പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍

single-img
2 December 2015

palode raviതിരുവനന്തപുരം: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയെ തെരഞ്ഞെടുത്തു. നിയമസഭയില്‍ ഇന്ന് നടന്ന വോട്ടെടുപ്പില്‍ 74 വോട്ടുകള്‍ നേടിയാണ് പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിന്റെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ   സിപിഐഎം എംഎല്‍എ ഇ.ചന്ദ്രശേഖരന് 65 വോട്ടുകള്‍ നേടി.