ബാബറി മസ്ജിദ് ദിനം :ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി

single-img
1 December 2015

Sabarimalalബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി. 4,5,6 തീയ്യതികളില്‍ കാനനപാതകളിലടക്കം നിരീക്ഷണം ശക്തമാക്കിയി. തീര്‍ത്ഥാടകര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാവാത്ത രീതിയിലാവും സുരക്ഷാ പരിശോധനകളും നിരീക്ഷണവുമെന്ന് സെക്യൂരിറ്റി അധികൃതര്‍ പറഞ്ഞു
ഡിസംബറാണ് ശബരിമലയില്‍ ഏറ്റവും തിരക്കുള്ള സീസണ്‍.