യു.പി മന്ത്രിയുടെ ആസ്തി:വെറും 58,000 രൂപ ബാങ്ക് ബാലന്‍സും ഓല മേഞ്ഞ കുടിലും

ലഖ്‌നൗ: വെറും 58,000 രൂപ ബാങ്ക് ബാലന്‍സും ഓല മേഞ്ഞ കുടിലും ഈ പറഞ്ഞത് ഒരു യു.പി മന്ത്രിയുടെ ആസ്തിയാണ്. പഞ്ചായത്ത് അംഗങ്ങള്‍ പോലും കോടികള്‍ ബാങ്ക് …

ഹൊറര്‍ സിനിമ കാണുന്നതിനിടെ മധ്യവയസ്കന്‍ ഹൃതയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഹൈദരാബാദ്: ഹൊറര്‍ സിനിമ കാണുന്നതിനിടെ ഹൃതയാഘാതത്തെ തുടര്‍ന്ന് 55കാരന്‍ മരിച്ചു. അടുത്തിടെ റിലീസായ തെലുങ്കു ചിത്രം രാജു ഗാരി ഗാദി എന്ന ചിത്രം കാണുന്നതിനിടെയായിരുന്നു സംഭവം. ഷംനാ …

കൊച്ചി സിറ്റി പോലീസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ കീഴുദ്യോഗസ്‌ഥനെക്കൊണ്ട്‌ കുട ചൂടിപ്പിച്ച് വിവാദത്തിലായി

കൊച്ചി: വീണ്ടും കേരളാ പോലീസില്‍ കുടപിടി വിവാദം. ഐ.എസ്‌.എല്‍. മത്സരത്തിനിടെ  കൊച്ചി സിറ്റി പോലീസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ ഹരിശങ്കറിന്റെ കീഴുദ്യോഗസ്‌ഥനെക്കൊണ്ട്‌ കുട ചൂടിപ്പിച്ച് വിവാദത്തിലായത്.  ഔദ്യോഗിക വാഹനത്തില്‍ …

മുന്‍ മന്ത്രി എളമരം കരീമിനെതിരായ അഴിമതി ആരോപണം വിജിലന്‍സ് തള്ളി

തിരുവനന്തപുരം: മുന്‍ മന്ത്രി എളമരം കരീമിനെതിരായ അഴിമതി ആരോപണം വിജിലന്‍സ് തള്ളി.   ചക്കിട്ടപ്പാറയില്‍ ഖനനാനുമതിക്കായി എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. കരീം …

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പോലീസുകാരന് സസ്‌പെന്‍റ് ചെയ്തു

തൊടുപുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പോലീസുകാരന് സസ്‌പെന്‍റ് ചെയ്തു.    എ.ആര്‍ ക്യാമ്പിലെ പോലീസുകാരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പ് സാമഗ്രഹികള്‍ സൂക്ഷിച്ചിരിക്കുന്ന കരിമണ്ണൂരില്‍ സ്വകാര്യ സ്‌കൂളില്‍ഡ്യൂട്ടിക്ക് നിര്‍ത്തിയ പോലീസുകാരന്‍ …

രാജ്യത്തെ ജനസംഖ്യാ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തണമെന്ന് ആര്‍എസ്എസ്

ദില്ലി: രാജ്യത്തെ ജനസംഖ്യാ നയത്തില്‍ മാറ്റം വേണമെന്ന് ആര്‍എസ്എസ്. രാജ്യത്ത് മുസ്‌ലിം ഭൂരിപക്ഷം വര്‍ധിക്കുകയാണ്. ഹിന്ദു ഭൂരിപക്ഷ ജില്ലകള്‍ എങ്ങനെയാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായതെന്ന് ഓര്‍ക്കണം. അതിര്‍ത്തി …

റഷ്യന്‍ യാത്രാവിമാനം ഐസിസ് വെടിവെച്ചിട്ടതല്ലെന്ന് ഈജിപ്ത്

കെയ്‌റോ: ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ഐസിസ് അല്ലെന്ന് ഈജിപ്ത്. തങ്ങളാണ് വിമാനം വീഴ്ത്തിയതെന്ന് ഐ.എസുമായി ബന്ധമുള്ള പ്രാദേശിക ഭീകരസംഘടന അപകടദിവസം തന്നെ …

രണ്ട് ദളിത് കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചസംഭവം; തീ പടര്‍ന്നത് വീട്ടിനുള്ളില്‍ നിന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഫരീദാബാദ്: ഹരിയാനയിലെ  രണ്ട് ദളിത് കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചസംഭവത്തില്‍ തീ പടര്‍ന്നത് വീട്ടിനുള്ളില്‍നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പാതി കത്തിയനിലയില്‍ മണ്ണെണ്ണ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയും പാതി കത്തിയ …

ഡിജിറ്റല്‍ ഇന്ത്യയ്ക്കായി ഫെയ്‌സ്ബുക്കും ബി.എസ്.എന്‍.എല്ലും ഒന്നിക്കുന്നു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയ്ക്കായി  ഫെയ്‌സ്ബുക്കും  ബി.എസ്.എന്‍.എല്ലും സഹകരിക്കുന്നു.  പദ്ധതിയുടെ ഭാഗമായി 100 ഗ്രാമങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കുകയാണ് ലക്ഷ്യം.   ഫെയ്‌സ് ബുക്ക് വര്‍ഷം അഞ്ചുകോടി രൂപ …

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, സിതാമാര്‍ഹി, ഷിയോഹര്‍, മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ ജില്ലകളിലെ 55 മണ്ഡലങ്ങളിലേയ്ക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് …