പുസ്തകത്തിലെ പരാമർശങ്ങൾ വിനയായി; നടൻ ജയറാമിനെതിരെ ആനക്കൊമ്പ് കേസ്

തൃശൂർ:നടൻ ജയറാം ആനക്കൊമ്പുകൾ കൈവശം വെച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്രവനം വകുപ്പ് ഐജിയുടെ ഉത്തരവ്. ജയറാം തന്റെ ആനപ്രേമ അനുഭവങ്ങളും കഥകളും കോർത്തിണക്കി കഴിഞ്ഞ ദിവസം പുറത്തിറക്കിയ …

അരുവിക്കരയേക്കാൾ തിളക്കമാർന്ന വിജയം യു.ഡി.എഫ് നേടും: എ.കെ ആന്റണി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കര ഉപതെരഞ്ഞെടുപ്പിനേക്കാൾ തിളക്കമാർന്ന ജയം യു.ഡി.എഫ് നേടുമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. രാവിലെ 10.15 ഓടെ തിരുവനന്തപുരം ജഗതിയിൽ വോട്ട് …

തദ്ദേശ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് തകരുമെന്ന് പിണറായി

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിൽ യു.ഡി.എഫ് തകരുമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. യു.ഡി.എഫ് ശിഥിലമാകും എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ …

രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതക്കെതിരെ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്ന സാഹിത്യകാരന്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന സാഹിത്യകാരന്‍മാരുമായി ചര്‍ച്ചയക്ക് തയ്യാറാണെന്ന് രാജ്‌നാഥ് സിംഗ്.പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാതെ ചര്‍ച്ചയ്ക്ക് സന്നദ്ധമാകുകയാണ് ചെയ്യേണ്ടത്. ഇപ്പോഴത്തെ പ്രതിഷേധ രീതിക്ക് പിന്നില്‍ മറ്റ് എന്തോ ഉണ്ടെന്ന് …

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ അവസാനിച്ചു; 76 ശതമാനം പോളിംഗ്

  തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ അവസാനിച്ചു. നാലുമണിവരെ   75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് …

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട പോളിംഗ്‌ തുടങ്ങി;ആദ്യ മണിക്കൂറില്‍ ആറ് ശതമാനം വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ്‌ തുടങ്ങി.ഏഴ് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിയോടെ അവസാനിക്കും. …

പെരിങ്ങനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

പെരിങ്ങനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു. ലെറ്റസ് ജെറോമിനാണ് വെട്ടേറ്റത്. കൈക്കും കാലിനും പരുക്കേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കയര്‍ഫെഡ് അഴിമതി:പ്രതിപക്ഷനേതാവിന്റെ മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ

കയര്‍ഫെഡ് അഴിമതിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ. അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ സെല്‍ എസ്.പിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. …

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്:നാലാം ഘട്ട വോട്ടെടുപ്പ് സമാധാനപരം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് സമാധാനപരം. ഉച്ചയ്ക്ക് രണ്ടുവരെ 48.37 ശതമാനം പോളിങ് രേഖപ്പെടുത്തി. കിഴക്കന്‍ ചമ്പാരന്‍, പശ്ചിമ ചമ്പാരന്‍, സിതാമാര്‍ഹി, ഷിയോഹര്‍, മുസാഫര്‍പുര്‍, …

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;ആദ്യഘട്ട വോട്ടെടുപ്പ് നാളെ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ നാളെ തെരഞ്ഞെടുപ്പ്‌ നടക്കുക. പോളിങ് സാമഗ്രികളുടെ …