ഒന്നാം മാറാട് കലാപക്കേസ്; 12 പേരെ ഹൈകോടതി വെറുതെവിട്ടു

കൊച്ചി: ഒന്നാം മാറാട് കലാപത്തില്‍ അബൂബക്കറിനെ കൊലപ്പെടുത്തിയ കേസില്‍  12 പേരെ ഹൈകോടതി വെറുതെവിട്ടു. രണ്ട് പേരുടെ ജീവപര്യന്തം തടവുശിക്ഷ  ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. നാലാം പ്രതി …

വിഷക്കായ കഴിച്ച്‌ രണ്ട്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ടെത്തി

കായംകുളത്ത്‌ വിഷക്കായ കഴിച്ച്‌ രണ്ട്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ടെത്തി. ഗുരുതരാവസ്‌ഥയിലായ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്‌ണപുരത്താണ്‌ കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്‌. ഇരുവരും …

പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി

പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ജൂലായ് മുതല്‍ മൂന്നുമാസത്തിനുള്ളില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് 47,282 പേരില്‍ നിന്നും പുകയില നിയന്ത്രണ നിയമ പ്രകാരം പിഴ ചുമത്തി. മുന്‍വര്‍ഷം …

പതിനഞ്ച്കാരിയെ പീഡിപ്പിച്ച നാല് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു

പതിനഞ്ച്കാരിയെ പീഡിപ്പിച്ച നാല് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു. പത്തിലും പന്ത്രണ്ടിലും പഠിക്കുന്നവരാണ് പ്രതികള്‍. മലാഡിലാണ് സംഭവം.പ്രായപൂര്‍ത്തിയാകാത്ത നാലു പേരെയും റിമാന്‍ഡ് ഹോമിലാക്കി. കുട്ടികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. …

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വന്തം കറന്‍സി പുറത്തിറക്കുന്നു

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വന്തം കറന്‍സി പുറത്തിറക്കുന്നു. ഖിലാഫത്ത് മേഖലയില്‍ ഇനി സിറിയന്‍ കറന്‍സി ഉപയോഗിക്കരുതെന്ന് ഐഎസ് മുന്നറിയിപ്പ് നല്‍കി. സിറിയന്‍ കറന്‍സി ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ …

അസഹിഷ്ണുതയ്‌ക്കെതിരെ രമേശ് ചെന്നിത്തലയുടെ ബ്ലോഗ്

അസഹിഷ്ണുത എല്ലാ അതിരുകളും ലംഘിക്കുന്നതായി രമേശ് ചെന്നിത്തല ബ്ലോഗിൽ  കുറിച്ചു. രാജ്യത്തിന്റെ സഹിഷ്ണുത സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേഷികമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കാനുള്ള ആര്‍ജവം നാം …

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 169.57 പോയന്റ് നേട്ടത്തില്‍ 26128.20ലും നിഫ്റ്റി 58.90 പോയന്റ് ഉയര്‍ന്ന് 7942.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1379 കമ്പനികളുടെ ഓഹരികള്‍ …

അഞ്ജു ബോബി ജോര്‍ജിനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജിനെ തിരഞ്ഞെടുത്തു. ടി.കെ. ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്റ്. കായിക താരങ്ങളായ ടോം ജോസഫ്, പ്രീജാ …

നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കോഴിക്കോട് സീവേജ് ലൈനിലെ അറ്റകുറ്റപ്പണി ചെയ്യാന്‍ ഓടയിലേക്കിറങ്ങിയ ആന്ധ്രാ സ്വദേശികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 5 ലക്ഷം രൂപ …

സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി : വി.എം സുധീരന്‍

വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വെള്ളാപ്പള്ളിയുടെ യാത്ര മതേതര കേരളത്തെ …