November 2015 • Page 6 of 99 • ഇ വാർത്ത | evartha

തെലങ്കാനയില്‍ ഒരു വയസുകാരന്‍ മുറ്റത്തെ കുഴല്‍കിണറില്‍ വീണു;രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ മെഡാക് ജില്ലയില്‍ ഒരു വയസുകാരന്‍ മുറ്റത്തെ കുഴല്‍കിണറില്‍ വീണു.   രാവിലെ ഏഴോടെയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രാകേശ് എന്ന കുഞ്ഞ് അപകടത്തില്‍ പെട്ടത്. മുപ്പത് അടിതാഴ്ചയുള്ള …

പോലീസ് നിയമനത്തട്ടിപ്പ് കേസ് പ്രതി ശരണ്യയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭയക്കുന്നുണ്ടോ?

മുതിർന്ന കോൺഗ്രസ്  നേതാവുമായുളള സംസാരത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അദ്ദേഹത്തിൻറെ ഉത്തരങ്ങളും മൗനത്തിൽ കുതിർന്ന ചിരിയുമാണ് എഴുത്തിനാധാരം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് എഴുതുന്നു പോലീസ് നിയമനത്തട്ടിപ്പ് കേസ് …

അസഹിഷ്ണുതയ്ക്കെതിരെ പോരാടേണ്ടത് പരസ്പരം തല്ലുണ്ടാക്കിയല്ല, മറിച്ച് ഭാവനാപരമായി നേരിടണം- എ.ആർ റഹ്മാൻ

പനാജി: അസഹിഷ്ണുതയ്ക്കെതിരെ പോരാടേണ്ടത് പരസ്പരം തല്ലുണ്ടാക്കിയല്ലെന്നും മറിച്ച് അക്രമരഹിതമായും ഭാവനാപരമായും നേരിടണമെന്ന് വിശ്വപ്രശസ്ത സംഗീതക്ഞൻ ഏ.ആർ റഹ്മാൻ. ഏത് തരത്തിലുള്ള സമരമായാലും അതിൽ കുലീനതയുണ്ടാവണം. മറിച്ച് അതിന്റെ …

ചെയ്യാത്ത തെറ്റിന് യോഗത്തിൽ നിന്ന് ഇറങ്ങി പോകാൻ യുവ ഐപിഎസുകാരിയോട് മന്ത്രി ആവശ്യപ്പെട്ടു; ഉദ്യോഗസ്ഥ ഇറങ്ങി പോകാന്‍ തയ്യാറായില്ല; ഒടുവില്‍ മന്ത്രിക്ക് തന്നെ ഇറങ്ങി പോകേണ്ടി വന്നു

ചണ്ഡീഗഢ്: ഐഎഎസായാലും ശരി ഐപിഎസ്സായാലും ശരി പെണ്ണാണെങ്കിൽ വിലകൽപ്പിക്കാൻ ഏത് ആണും ഒന്ന് മടിക്കും. പ്രത്യേകിച്ച്  സ്ത്രീ സ്വാതന്തൃം അധികമില്ലാത്ത ഹരിയാന പോലുള്ള സ്ഥലത്താണെങ്കിൽ പിന്നെ പറയണ്ട. …

അസഹിഷ്ണുത വിവാദം; ബംഗളുരു സാഹിത്യോത്സവത്തില്‍ നിന്നും കന്നഡ എഴുത്തുകാര്‍ പിന്മാറി

ബംഗളുരു: അസഹിഷ്ണുത വിവാദത്തെ തുടര്‍ന്ന് ബംഗളുരു സാഹിത്യോത്സവത്തില്‍ നിന്നും എഴുത്തുകാര്‍ പിന്മാറി. കന്നഡ എഴുത്തുകാരായ ആരിഫ് റാസ, ദയാനന്ദ ടി.കെ എന്നിവരാണ് സാഹിത്യോത്സവത്തിന്‍റെ ഡയറക്ടർമാരിലൊരാളായ വിക്രം സമ്പത്തിനോടുള്ള …

ഇനി മുതൽ കൊറിയൻ പുരുഷന്മാർ തന്റെ ഹെയർ സ്റ്റൈലും സ്ത്രീകൾ തന്റെ ഭാര്യയുടെ ഹെയർ സ്റ്റൈലും പിന്തുടരണം: കിം ജോംഗ് ഉൻ

സിയോൾ: രാജ്യത്തെ പുരുഷന്മാർ തന്റെ ഹെയർ സ്‌റ്റൈൽ പിന്തുടരണമെന്ന്‌ വടക്കൻ കൊറിയൻ നേതാവ് കിം ജോംഗ്‌ ഉന്നിന്റെ ദിക്‌താത്‌. ഡയിലി മെയിൽ റിപ്പോർട്ടുകൾ അനുസരിച്ച്‌ കിം ജോംഗ്‌ …

സിപിഎമ്മിന്റെ കേരള യാത്ര പിണറായി വിജയന്‍ നയിക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര  പിണറായി വിജയന്‍ നയിക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് ജാഥ നടക്കുന്നത്. കാസര്‍ഗോഡ് …

ഊമകളുടെയും ബധിരരുടെയും ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക് നേടി കൊടുത്ത ടീം അംഗം പട്ടിണി മാറ്റാന്‍ വേണ്ടി വഴിയരികില്‍ കച്ചോരി വില്‍ക്കുന്നു

വഡോദര: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ജയിപ്പിച്ച താരം പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞ് മറ്റു ജോലികള്‍ ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല! അങ്ങനൊരു താരത്തിന് …

ഗോശാലയിൽ പശുക്കൾ ചത്തു; ഉദ്യോഗസ്ഥർക്ക് നേരെ വിഎച്ച്പിയുടെ കരി ഓയിൽ പ്രയോഗം

ജയ്പൂർ: ഗോശാലയിലെ പശു ചത്തതിന് മുനിസിപ്പൽ ഉദ്യോഗസ്ഥർക്കു നേരെ സംഘപരിവാറുകളുടെ കരി ഓയിൽ പ്രയോഗം. വഴിയിൽ അലയുന്ന പശുക്കൾക്കായി അജ്മീർ കോർപറേഷൻ നടത്തുന്ന ഗോശാലയിൽ പ്ലാസ്റ്റിക് തിന്ന് …

സർക്കാർ മേഖലയിൽ ക്ഷയരോഗനിർണ്ണയ മരുന്നുകൾ കിട്ടാനില്ല; സാധാരണക്കാർ ദുരിതത്തിൽ

തിരുവനന്തപുരം: ക്ഷയരോഗ നിർണയത്തിനും ചികിത്സക്കുമുള്ള മരുന്നുകൾക്ക് സർക്കാർ മേഖലയിൽ ദൗർലഭ്യം അനുഭവപ്പെടുന്നതിനാൽ സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പരിപാടികൾ അവതാളത്തിൽ. ക്ഷയരോഗ അണുബാധ നിർണയിക്കാനുള്ള മാന്റോ പരിശോധനാ മരുന്ന് …