November 2015 • Page 2 of 99 • ഇ വാർത്ത | evartha

തെരുവ്‌നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തെരുവ്‌നായ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹല്‍ജിയില്‍ മേലാണ്‌നോട്ടീസ് അയച്ചിരിക്കുന്നത്. ജനസേവ ശിശുഭവനാണ് …

ഇന്ത്യയില്‍ നിന്ന് ആഗോള വിപണിയിലെത്തിയ ആദ്യ ഹാര്‍ഡ്‌വെയര്‍ ഉത്പന്നത്തിന്റെ നിര്‍മ്മിതിക്കു പിന്നില രണ്ട് മലയാളികള്‍

കൊച്ചി: ഫോണും കംപ്യൂട്ടറുമൊക്കെ വിരലില്‍ അണിയാന്‍ കഴിയുന്ന ഒരു മോതിരം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക; കുറച്ച് നാളുകള്‍ക്ക് മുന്‍പ് റോഹില്‍ദേവിന്റേയും സംഘത്തിന്റേയും സ്വപ്നമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ …

പാനായിക്കുളം സിമി ക്യാംപ് കേസ്; രണ്ടു പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്നു പേര്‍ക്ക് 12 വര്‍ഷവും തടവ് വിധിച്ചു

കൊച്ചി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളത്ത്രഹസ്യയോഗം കൂടിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക എൻ.ഐ.എ. (നാഷണൻ ഇൻവസ്റ്റിഗേഷൻ …

വെള്ളാപ്പള്ളിയ്ക്ക് എതിരെ ആഞ്ഞടിച്ച് സിനിമാ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

കോഴിക്കോട്: പാളയത്ത് അഴുക്ക്ചാൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശൻനടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം കണ്ടതിൽ വെച്ച് …

രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി പട്ടേലായിരുന്നുങ്കിൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനായി മാറിയേനെയെന്ന് ദളിത് സാഹിത്യകാരൻ കാഞ്ച ഇലയ്യ

ന്യൂഡൽഹി :  ജവഹർലാൽ നെഹ്‌റുവിന് പകരം സർദാർ വല്ല‌ഭായ് പട്ടേലായിരുന്നു പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇപ്പോൾ പാക്കിസ്ഥാന്റേതിന് സമാനമായി മാറിയേനെയെന്ന് ദലിത് എഴുത്തുകാരനായ കാഞ്ച …

ഫോക്‌സ്‌വാഗണ്‍ന്റെ കോംപാക്റ്റ് സെഡാന്‍ അടുത്ത വര്‍ഷം

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹന സെഗ്‌മെന്റുകളില്‍ ഒന്നാണ് കോംപാക്റ്റ് സെ!ഡാന്‍. മാരുതിയുടെ സ്വിഫ്റ്റ് ഡിസയറാണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ അരങ്ങ് വാഴുന്നത്. കൂടാതെ മറ്റ് പ്രുമുഖ വാഹന …

അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത് : പിണറായി

കോഴിക്കോട്: പാളയത്ത് ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തില്‌പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിനെതിരെ വര്‍ഗീയസ്പര്‍ദ്ധ പുലര്‍ത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധം. …

മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് അനുമതി തേടി ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമ നടപടിയ്ക്ക് അനുവാദം നല്‍കണമെന്നുമാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കത്തയച്ചു. ഫ്‌ലാറ്റ് മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത തന്നെ ജനവിരുദ്ധനായി …

ഏഴുവയസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഢനം; മരക്കമ്പു കൊണ്ട് മലദ്വാരത്തില്‍ കുത്തിയും കൈ തല്ലിയൊടിച്ചും മര്‍ദ്ദനം; കുട്ടിയ്ക്ക് ശസ്ത്രക്രിയ

നിലമ്പൂര്‍: ഏഴ് വയസ്സുകാരിക്കു മേല്‍ രണ്ടാനമ്മയുടെ ക്രൂരമര്‍ദനം. രണ്ടാനമ്മ സെറീന (31) മരക്കമ്പുകൊണ്ട് കുട്ടിയുടെ മലദ്വാരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചെന്നും മൂന്നുതവണ കൈ തല്ലി ഒടിച്ചെന്നും കുട്ടിയുടെ മൊഴി. …

നിയമസഭ പ്രക്ഷുബ്ദം

പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവക്യം മുഴക്കുന്നു. കെ ബാബുവിന്റെ രാജി …