November 2015 • Page 16 of 99 • ഇ വാർത്ത | evartha

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഏഴാണ്ട്

മുംബൈ:  മുംബൈ ഭീകരാക്രമണത്തിന് ഏഴ് വയസ്സ്.  2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും …

പാര്‍ട്ടിപദവി ദുരുപയോഗംചെയ്യാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന്‍ സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് ലാലുവിന്റെ ഉപദേശം

പട്‌ന: പാര്‍ട്ടിപദവി ദുരുപയോഗംചെയ്യാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന്‍ സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക്  ലാലുപ്രസാദ് യാദവ്  കര്‍ശനനിര്‍ദേശം നല്‍കി. കാലം മാറിയെന്നും അതിനാല്‍ അച്ചടക്കംപാലിക്കണമെന്നും  പാര്‍ട്ടി എം.എല്‍.എമാര്‍ക്ക്  ലാലു മുന്നറിയിപ്പും …

‘ഇന്ത്യയുടെ പാല്‍ക്കാരന്’ ഗൂഗിളിന്റെ ആദരം

‘ഇന്ത്യയുടെ പാല്‍ക്കാരനെ’ ആദരിച്ച് ഗൂഗിള്‍.  ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ  ഡോ. വര്‍ഗീസ് കുര്യനെ ആദരിക്കാന്‍ ഗൂഗിള്‍ ഡൂഡില്‍ ഇറക്കി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് …

നേപ്പാളില്‍ വീണ്ടും ഭൂചലനം

നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.1ന്‌ മുകളില്‍ തീവ്രത രേഖപ്പെടുത്തിയ മൂന്ന്‌ ഭൂചലനങ്ങളാണ്‌ ഉണ്ടായത്‌. ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം സിന്ധുപല്‍ച്ചോക്ക്‌ ജില്ലയിലെ ബാരാംച്ചിയാണ്‌.

പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പിണറായി വിജയന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. പാര്‍ട്ടി അക്കാര്യം ആലോചിച്ചാല്‍ മാത്രമെ അക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതുള്ളുവെന്നും മാധ്യമങ്ങള്‍ …

പ്രധാനമന്ത്രിക്ക് തനിച്ച് ഇന്ത്യയെ മാറ്റാനാവില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തനിച്ച് ഇന്ത്യയെ മാറ്റാനാവില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരാള്‍ക്ക് മാത്രം ഒരു രാജ്യത്തെ മാറ്റാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് മാത്രം ഇന്ത്യയെ മാറ്റാനാകുമെന്നാണ് …

രഞ്ജി ട്രോഫി:സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം

രഞ്ജി ട്രോഫിയില്‍  സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. 45 റണ്‍സിനാണ് നിര്‍ണായകമായ വിജയം കേരളം നേടിയത് . ഒമ്പത് വിക്കറ്റ്‌ കൈയിലിരിക്കെ 99 റണ്‍സ് മാത്രം മതിയായിരുന്നു …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തടവ് അനുഭവിക്കുന്ന സന്തോഷ് മാധവന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തടവ് അനുഭവിക്കുന്ന സന്തോഷ് മാധവന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. പീഡനകേസുകളിലുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്നാണ് പുറത്തിറങ്ങിയ ഉത്തരവില്‍ …

ഇന്ത്യയിൽ ജീവിക്കാൻ ഭയമാണെങ്കിൽ ആമിർ ഖാനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക് പോകാം- പ്രതാപ് പോത്തൻ

ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന ബോളീവുഡ് താരം ആമിർ ഖാന്റെ പ്രസ്താവന ഇതിനോടകം വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി കഴിഞ്ഞു. ഇപ്പോൾ ഒടുവിൽ സംവിധായകനും നടനുമായ പ്രതാപ് പോത്തനും ആമിറിനെതിരെ പ്രതികരിക്കുകയാണ്. …

ലോകം മുഴുവന്‍ മുകളിലോട്ട് വളരുമ്പോള്‍ കേരളം താഴേക്ക് വളര്‍ന്നാല്‍ മതിയോയെന്നു ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് നിലയുള്ള കെട്ടിടങ്ങള്‍ മാത്രം മതിയോയെന്നും ലോകം മുഴുവന്‍ മുകളിലോട്ട് വളരുമ്പോള്‍ കേരളം താഴേക്ക് വളര്‍ന്നാല്‍ മതിയോയെന്നു  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വന്‍കിട ഫ്ളാറ്റുകള്‍ക്ക് …