November 2015 • Page 15 of 99 • ഇ വാർത്ത | evartha

ശല്യം സഹിക്കവയ്യാതെ അമ്മായിയമ്മയെ മരുമകൾ ഓൺലൈനിൽ വില്പനയ്ക്ക് വെച്ചു

ന്യൂഡൽഹി: അമ്മായിയമ്മപ്പോർ അസഹനീയം; ഒടുവിൽ മരുമകൾ നോക്കിയപ്പോൾ ഒരു വഴി തെളിഞ്ഞു. ശല്യക്കാരിയായ ഭർത്താവിന്റെ അമ്മയെ യുവതി ഒടുവിൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ വിൽപ്പനയ്ക്കു വച്ചു. ഫൈഡാ ഡോട്ട് …

നോട്ടുമാല ഉള്‍പ്പെടെ , രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമായ കറന്‍സി ദുരുപയോഗം ചെയ്യുന്ന ഏത് നടപടിയും ഇനി കുറ്റകരം

വ്യക്തികളെ ആദരിക്കാന്‍ ിനി മനാട്ടുമാല ഉപയോഗിച്ചാല്‍ അത് കുറ്റകരം. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ധനകാര്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ നിര്‍ദേശത്തില്‍ നോട്ടുമാല ഉള്‍പ്പെടെ കറന്‍സി ദുരുപയോഗം …

ആമിര്‍ ഖാന് കൊടുക്കുന്ന ഓരോ അടിയ്ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കാമെന്ന്‍ ശിവസേന

പഞ്ചാബ്: ആമിര്‍ ഖാന് കൊടുക്കുന്ന ഓരോ അടിയ്ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കാമെന്ന പുതിയ പ്രഖ്യാപനവുമായി ശിവസേനയുടെ പഞ്ചാബ് യൂണിറ്റ്. ആമിര്‍ഖാന്‍ തങ്ങിയിരുന്ന ലുധിയാനയിലെ എംബിഡി …

കബീറിന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിച്ച് എം.എ യൂസഫലി എത്തി

ഇരുകാലും മുറിച്ചു മാറ്റപ്പെട്ട്, കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ലാതെ കഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി കബീര്‍ എന്ന വയോധികന്റെ മുന്നില്‍ പ്രവാസി വ്യവസായി എം.എ യൂസഫലി അവതരിച്ചത് ദൈവദൂതനായിട്ടായിരുന്നു. ഒരു …

വ്രതശുദ്ധിയില്‍ അയ്യപ്പ ദര്‍ശനത്തിനായി മലകയറി റഷ്യന്‍ സ്വദേശി

ശബരിമല: ഒന്നരമാസത്തെ വ്രതശുദ്ധിയില്‍ അയ്യപ്പ സന്നിധിയിൽ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നും വ്ലാഡിമിർ വാസിലി സെങ്കോക്ക് എത്തി. ആറായിരത്തോളം കിലോമീറ്റര്‍ താണ്ടി അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ടു. കട്ടപ്പന …

തലസ്ഥാനത്തു പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമറ്റ് നിർബന്ധമാക്കി

തിരുവനന്തപുരം: തലസ്ഥാനത്തു പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ പൊലീസ് കമ്മിഷണർ  നിർദേശം നൽകി. പിൻസീറ്റ് യാത്രക്കാർക്കു ഹെൽമറ്റ് നിർബന്ധമാക്കിയുള്ള കേന്ദ്ര സർക്കാർ നിയമവും ഹൈക്കോടതി ഉത്തരവും നിലവിലുള്ള …

കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത് രാജമ്മ@യാഹു; 6 ദിവസത്തെ കളക്ഷൻ മൂന്ന് കോടി

നവാഗത സംവിധായകൻ രഘുരാമ വർമ്മ ഒരുക്കിയ രാജമ്മ@യാഹുവിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആറ് ദിവസത്തിനകം ചിത്രം വാരിയത് മൂന്ന് കോടിയിലധികം കളക്ഷൻ. ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ സമ്മിശ്ര …

വിദ്യാർഥിനിയെ ബൈക്ക് ഇടിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ശാസ്താംകോട്ട: ഡിബി കോളേജ് ക്യാംപസിലെ വിദ്യാർഥിനിയെ ബൈക്ക് ഇടിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ബൈക്ക് ഓടിച്ച ഹരികുമാറാണ് പിടിയിലായത്.  കോളേജിലെ  ഹിന്ദി രണ്ടാം വർഷ വിദ്യാർഥിനി സയനയാണ് …

2015 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നെങ്കിലും വരാനിരിക്കുന്നത് അതിലും വലിയ ചൂടന്‍ വര്‍ഷമാണെന്ന് ലോക കാലാവസ്ഥാ സംഘടന

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമാണ് കടന്നുപോകുന്നതെങ്കിലും വരാനിരിക്കുന്നത് ഭീകര ചൂടന്‍ വര്‍ഷമാണെന്ന് യുഎന്‍ ഏജന്‍സിയായ ലോക കാലാവസ്ഥാ സംഘടന. കാലാവസ്ഥാ രേഖകള്‍ അനുസരിച്ച് ഇപ്പോള്‍ അവസാന ഘട്ടത്തിലേക്കു …

സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ യു.ഡി.എഫ് തീരുമാനം

തിരുവനന്തപുരം : സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട്  വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം എതിര്‍ക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ബി.ജെ.പി-എസ്.എന്‍.ഡി.പി. കൂട്ടുകെട്ട് ആര്‍.എസ്. എസിന്റെ വര്‍ഗീയ അജണ്ട …