November 2015 • Page 14 of 99 • ഇ വാർത്ത | evartha

പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേ ബീഫ് പാര്‍ട്ടി നടത്തിയെന്നാരോപിച്ച് രണ്ടു തവണ അക്രമത്തിനിരയായ എംഎല്‍എയെ വിഎച്ച്പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീണ്ടും ആക്രമിച്ചു

പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേ ബീഫ് പാര്‍ട്ടി നടത്തിയെന്നാരോപിച്ച് രണ്ടു തവണ അക്രമത്തിനിരയായ എംഎല്‍എയെ വിഎച്ച്പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീണ്ടും ആക്രമിച്ചു. ജമ്മു കശ്മീരിലെ സ്വതന്ത്ര …

14 വര്‍ഷം മുമ്പ് യുവതിയുമായി ഒളിച്ചോടിയ ആളെ പോലീസ് പിടികൂടി

ന്യൂഡല്‍ഹി: 14 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആളെ പോലീസ് പിടികൂടി. പ്രണയിച്ച യുവതിയുമായി നാടുവിടുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ അന്ന് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് …

മുഷ്യത്വരഹിതവും ഇസ്ലാമിക വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ഐഎസിനെതിരെ പൊരുതാന്‍ തയ്യാറാണെന്ന് മുംബൈയിലെ മുസ്ലീം സംഘടനകള്‍

മനുഷ്യത്വരഹിതവും ഇസ്ലാമിക വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ഐഎസിനെതിരെ പൊരുതാന്‍ തയ്യാറാണെന്ന് മുംബൈയിലെ മുസ്ലീം സംഘടനകള്‍. യുവാക്കളില്‍ കനത്ത സ്വാധീനം ചെലുത്തി രാജ്യങ്ങള്‍ക്ക് ഭീഷണിയായി ദ്രുതഗതിയില്‍ പടരുന്ന …

യു ഡി എഫില്‍ നിന്ന് നേടാനുള്ളത് നേടിയിട്ട് എല്‍ഡിഎഫില്‍ വരാനാണെങ്കില്‍ ഇവിടെയാരും കാത്തിരിപ്പില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്‍ഡിഎഫ് മുന്നണിയിലേക്ക് വരാനാണ് ജെഡിയുവിന്റെ നീക്കമെങ്കില്‍ താല്‍പര്യമില്ലെന്ന്  കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫില്‍ നിന്ന് നേടാനുള്ളത് നേടിയിട്ട് ഇവിടെ വരാനാണെങ്കില്‍ …

കോഴിക്കോട് ഓടവൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

കോഴിക്കോട്:  ഓടവൃത്തിയാക്കാനിറങ്ങിയ രണ്ട്ആന്ധ്രാസ്വദേശികളും ഇവരെ രക്ഷിക്കാനായി ശ്രമിച്ച ഓട്ടോ റിക്ഷാ ഡ്രൈവറും വിഷവാതകം ശ്വസിച്ച് മരിച്ചു. കരുവിശ്ശേരി സ്വദേശി മേപ്പക്കുടി നൗഷാദാണ് മരിച്ച ഓട്ടോ ഡ്രൈവര്‍. കെ.എസ്.യു.ഡി.പി.യിലെ …

ദൈവങ്ങളുമടയും വിശുദ്ധ ഗ്രന്ഥങ്ങളുടേയും പേരുകള്‍ വില്‍പ്പനച്ചരക്കാക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്

ദൈവങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളുടേയും പേരുകള്‍ വില്‍പ്പനചരക്കാക്കരുതെന്ന് സുപ്രീംകോടതി. രാമായണം, ഖുറാന്‍, ബൈബിള്‍ തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളുടെ പേരുകളും വിവിധ മതങ്ങളില്‍പ്പെട്ട ദൈവങ്ങളുടെ പേരുകളും അതുപോലെയുള്ള ദൈവങ്ങളുടെ ചിത്രങ്ങളും ഒരു സാധനം …

അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകള്‍ ഇന്ത്യ സ്ഥാപിക്കുന്നു

ഇനി അതിർത്തി കാവലിന് റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകളുമായി ഇന്ത്യൻ സൈന്യം. അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുകയെന്ന് ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈന്യം ഇസ്രായേൽ സൈന്യത്തിന്റെ മാതൃകയിൽ റിമോട്ട് കൺട്രോൾ …

സ്വിറ്റ്സർലൻഡിൽ ബുർക്കയ്ക്ക് വിലക്ക്; ധരിച്ചാൽ 9835 ഡോളർ പിഴ

ടീകിനൊ,സ്വിറ്റ്സർലൻഡ്: മുസ്ലീം യുവതികൾ ബുർക്ക ധരിക്കുന്നത് നിരോധിച്ചുകൊണ്ട് സ്വിറ്റ്സർലൻഡിൽ പുതിയ നിയമം. ഇനിമുതൽ ബുർക്ക ധരിക്കുന്നതായി കണ്ടാൽ വൻ പിഴയും ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 9835 ഡോളറാണ് …

മകനെ കടിച്ച മൂർഖൻ പാമ്പിനെ അച്ഛൻ വാലിൽ പിടിച്ച് തറയിലടിച്ച് കൊല്ലുന്ന ദൃശ്യം വൈറലാകുന്നു

സ്വന്തം മകനെ കടിച്ച പാമ്പിനെ അച്ഛൻ വാലിൽ പിടിച്ച് തറയിലടിച്ച് കൊല്ലുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.പാമ്പിനെ വാലിൽ പിടിച്ച് പുറത്തെടുത്താണു ഇയാൾ തറയിലടിച്ച് കൊന്നത്. [mom_video type=”youtube” …

സംവാദങ്ങൾ പാർലമെന്റിന്റെ ആത്മാവാണെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:  ഇന്ത്യൻ ഭരണഘടന പ്രതീക്ഷയുടെ കിരണമാണെന്നും  സംവാദങ്ങൾ പാർലമെന്റിന്റെ ആത്മാവാണെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി  പറഞ്ഞു.   ഹോപ്പ് എന്ന വാക്കാണ് താൻ ഇതിന് ഉപയോഗിക്കുന്നത്. ഹെഡ്ജ്-സാഹോദര്യം, ഒാപ്പർച്യുനിറ്റി-അവസരം, …