ഹൃദ്രോഗവും മുൻകരുതലുകളും

ഹൃദയത്തെ കരുതലോടെ കാത്താൽ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും കോശങ്ങൾക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം …

നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കോഴിക്കോട്  ഒാട വൃത്തിയാക്കാനിറങ്ങി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച ഒാട്ടോ ഡ്രൈവർ നൗഷാദിന്റെ  ഭാര്യയ്ക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് …

പിഴ അടക്കാന്‍ സാധിക്കാതെ ജയിലില്‍ കഴിഞ്ഞിരുന്ന 15 ഹിന്ദു തടവുകാരെ മോചിപ്പിക്കാന്‍ എത്തിയത് ഒരുകൂട്ടം മുസ്‌ലിം യുവാക്കള്‍

ബറേലി: പിഴ അടക്കാന്‍ സാധിക്കാത്തതിനാല്‍ ബറേലി ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന 15 ഹിന്ദു തടവുകാരെ മോചിപ്പിക്കാന്‍ എത്തിയത് ഒരുകൂട്ടം മുസ്‌ലിം യുവാക്കള്‍.  ബറേലി സ്വദേശിയായ ഹാജി യാസിന്‍ …

‘എന്റെ കട’ ചന്തവിള ശാഖ മേയർ അഡ്വ. വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

ചന്തവിള,തിരുവനന്തപുരം: കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയായ ‘എന്റെ കട’യുടെ ചന്തവിള ശാഖ തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ. വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചന്തവിള കൗൺസിലർ …

അന്തരിച്ച വി.എച്.പി നേതാവിന്റെ അസ്തികലാശ യാത്രയ്ക്ക് തടസ്സം നിൽകുന്ന ‘ഗോമാതാവി’നെ സംഘപരിപാർ പ്രവർത്തകർ ചവിട്ടിനീക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ

ലക്നൗ: ഗോമാതാവിന്റെ സംരക്ഷണത്തിനായി രാജ്യത്തൊട്ടാകെ കോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ. എന്നാൽ വാദങ്ങൾക്ക് വിപരീതമായ പ്രവർത്തികളാണ് സംഘികൾ തന്നെ ചെയ്യുന്നത്. അന്തരിച്ച വിശ്വഹിന്ദുപരിഷത്ത് (വി.എച്.പി) നേതാവ് അശോക് …

ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന; ആര് അധികാരത്തിലെത്തിയാലും തകര്‍ക്കാന്‍ പറ്റാത്ത ബ്രാമണിക് വ്യവസ്ഥയാണ് ഐബിയടക്കമുള്ള സ്ഥാപനങ്ങളില്‍ ആര്‍എസ്എസിനുള്ളത്

 ആര്‍എസ്എസിനെതിരെ മുന്‍ മുംബൈ പൊലീസ് ഐജി .ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണെന്ന് മുന്‍  ഐജി എസ്എം മുശിരിഫ്. ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള 13 സ്ഫോടനക്കേസുകളിലെങ്കിലും ആര്‍എസ്എസ് …

മലയാളനിയമം നടപ്പിലാക്കുന്നത് മലയാളിയുടെ ഭാഷാവകാശത്തിന് ലഭിക്കുന്ന അംഗീകാരം

മലയാള ഭാഷാപ്രേമികളുടെ നീണ്ടനാളത്തെ ആവശ്യങ്ങൾക്കും മറ്റും വിരാമമിട്ടുകൊണ്ട് മലയാള നിയമം യാഥാർഥ്യമാകാൻ പോകുകയാണ്. മന്ത്രിസഭ അംഗീകരിച്ച മലയാളനിയമ ബില്ലിന്റെ കരട് അടുത്ത നിയമസഭയിൽ അവതരിപ്പിക്കും. വിദ്യാഭ്യാസം, നിയമം, …

ഒരു കുടുംബത്തിലെ അഞ്ചു വയറുകള്‍ കായുന്നത് സ്കൂളില്‍ നിന്നും ബാക്കി വരുന്ന ഉച്ചക്കഞ്ഞിയുടെ കാരുണ്യത്തില്‍

പുൽപള്ളി: തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ബാക്കി വരുന്ന ഉച്ചക്കഞ്ഞിയുടെ കാരുണ്യത്തില്‍ ജീവിതം തള്ളി നീക്കുന്ന ഒരു കുടുംബം. ദിവസം അറിഞ്ഞു കൊണ്ടും അല്ലാതെയും പാഴാക്കുന്ന ഭക്ഷണങ്ങളെ …

ഖാദി ബോര്‍ഡിന്റെ ചപ്പാത്തിക്കും മുട്ടക്കറിക്കും 30 രൂപ

കണ്ണൂര്‍: ചപ്പാത്തിയും കറിയുമായി ഖാദി ബോര്‍ഡ്.  കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ മുഴുവന്‍ ടൗണുകളിലും വാഹനങ്ങളില്‍ സജ്ജീകരിക്കുന്ന കൗണ്ടറുകളിലൂടെ ചപ്പാത്തി വിതരണംനടത്തുന്നത്. നാല് ചപ്പാത്തിയും വെജിറ്റബിള്‍ അല്ലെങ്കില്‍ മുട്ടക്കറിക്കുംകൂടി …

ലാൽ ജോസിന്റെ പ്രിയശിഷ്യൻ പ്രേക്ഷകരെ നിരാശരാക്കിയില്ല; രാജമ്മ@യാഹു വിജയക്കുതിപ്പ് തുടരുന്നു

പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ പ്രിയശിഷ്യൻ രഘുരാമ വർമ്മ തന്റെ ആദ്യത്തെ സിനിമയോടെ തന്നെ വിജയം രചിച്ചിരിക്കുന്നു. അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രം, രാജമ്മ@യാഹു നിറഞ്ഞ കൈകളോടെ …