തെരുവ്‌നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

single-img
30 November 2015

courtന്യൂഡല്‍ഹി: തെരുവ്‌നായ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹല്‍ജിയില്‍ മേലാണ്‌നോട്ടീസ് അയച്ചിരിക്കുന്നത്. ജനസേവ ശിശുഭവനാണ് ഹര്‍ജി നല്‍കിയിരുന്നത്.