സെന്‍സെക്‌സില്‍ 17 പോയന്റ് നേട്ടം

single-img
30 November 2015

sensexഓഹരി സൂചികകളില്‍ സമ്മിശ്രപ്രതികരണം. സെന്‍സെക്‌സ് 17.47 പോയന്റ് നേട്ടത്തില്‍ 26,145.67ലും നിഫ്റ്റി 7.45 പോയന്റ് നഷ്ടത്തില്‍ 7935.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1620 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1085 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.