വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് :വെളളാപ്പളളി നടേശന്‍

single-img
30 November 2015

download (1)മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. തന്നെ അകത്താക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ശപഥം. സുധീരനേക്കാള്‍ മഹാനാണ് പ്രവീണ്‍ തൊഗാഡിയ. സെന്‍ട്രല്‍ ജയിലിലായിരിക്കും ജാഥയുടെ സമാപന സമ്മേളനം ആഘോഷിക്കുക- വെളളാപ്പളളി കോട്ടയത്ത് പറഞ്ഞു.