മക്കാവു ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്

single-img
29 November 2015

downloadമക്കാവു ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്. ആറാം സീഡായ ജപ്പാന്റെ മിനാസു മിതാനിയെയാണ് സിന്ധു ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-9, 21-23, 21-14.ലോക 12ആം നമ്പര്‍ താരമാണ് സിന്ധു.ഇത് തുടര്‍ച്ചയായ മൂന്നാം വർഷം ആണ് സിന്ധു മക്കാവു ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്നത്.