വിഷക്കായ കഴിച്ച്‌ രണ്ട്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ടെത്തി

single-img
28 November 2015

alappuzha-mapകായംകുളത്ത്‌ വിഷക്കായ കഴിച്ച്‌ രണ്ട്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ടെത്തി. ഗുരുതരാവസ്‌ഥയിലായ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്‌ണപുരത്താണ്‌ കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്‌. ഇരുവരും എട്ടാംക്ലാസ്‌ വിദ്യാര്‍ഥികളാണ്‌.