പതിനഞ്ച്കാരിയെ പീഡിപ്പിച്ച നാല് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു

single-img
28 November 2015

gang-rape_പതിനഞ്ച്കാരിയെ പീഡിപ്പിച്ച നാല് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു. പത്തിലും പന്ത്രണ്ടിലും പഠിക്കുന്നവരാണ് പ്രതികള്‍. മലാഡിലാണ് സംഭവം.പ്രായപൂര്‍ത്തിയാകാത്ത നാലു പേരെയും റിമാന്‍ഡ് ഹോമിലാക്കി. കുട്ടികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. ഈ കുട്ടിയുടെ വീട്ടില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പീഡനദൃശ്യം ഓണ്‍ലൈനില്‍ വൈറലായിരുന്നു.