നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

single-img
27 November 2015

chittiകോഴിക്കോട് സീവേജ് ലൈനിലെ അറ്റകുറ്റപ്പണി ചെയ്യാന്‍ ഓടയിലേക്കിറങ്ങിയ ആന്ധ്രാ സ്വദേശികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ദുരന്തത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ ഭാസ്‌കര്‍, നരസിംഹ എന്നീ കരാര്‍ തൊഴിലാളികളുടെ കുടുംബത്തിനും ഓരോ ലക്ഷം രൂപ വീതം ധനസഹായം നല്‍കും