ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

single-img
27 November 2015

sensexഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 169.57 പോയന്റ് നേട്ടത്തില്‍ 26128.20ലും നിഫ്റ്റി 58.90 പോയന്റ് ഉയര്‍ന്ന് 7942.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1379 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1252 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.