ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് എച്ച്എസ്ബിസി

single-img
27 November 2015

downloadഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് എച്ച്എസ്ബിസി .അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ആഗോള റീട്ടെയ്ല്‍ ശൃംഖലയായ എച്ച്എസ്ബിസി പ്രീമിയറിലേക്ക് മാറാന്‍ അവസരം നല്‍കും. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്റും മോര്‍ഗന്‍ സ്റ്റാന്‍ലിയും നേരത്തെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.എച്ച്എസ്ബിസി ബാങ്കില്‍ 32,000ല്‍ അധികം ജീവനക്കാരാണുള്ളത്.