മകനെ കടിച്ച മൂർഖൻ പാമ്പിനെ അച്ഛൻ വാലിൽ പിടിച്ച് തറയിലടിച്ച് കൊല്ലുന്ന ദൃശ്യം വൈറലാകുന്നു

single-img
26 November 2015

സ്വന്തം മകനെ കടിച്ച പാമ്പിനെ അച്ഛൻ വാലിൽ പിടിച്ച് തറയിലടിച്ച് കൊല്ലുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.പാമ്പിനെ വാലിൽ പിടിച്ച് പുറത്തെടുത്താണു ഇയാൾ തറയിലടിച്ച് കൊന്നത്.

[mom_video type=”youtube” id=”ngd7gghAWSc”]