ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

single-img
26 November 2015

sensexഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 182.89 പോയന്റ് നേട്ടത്തില്‍ 25,958.63ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 7884ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1610 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1058 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.