പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പിണറായി വിജയന്‍

single-img
25 November 2015

TH30_PINARAYI_VIJAY_516498fനിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. പാര്‍ട്ടി അക്കാര്യം ആലോചിച്ചാല്‍ മാത്രമെ അക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതുള്ളുവെന്നും മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ നടത്തിക്കൊള്ളു എന്നും പിണറായി പറഞ്ഞു.
ജനതാദള്‍ (യു) യു.ഡി.എഫിന്റെ ഭാഗമാണ്. യു.ഡി.എഫ് വിട്ട് വരാന്‍ തയ്യാറാണെങ്കില്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാം എന്നും പിണറായി പറഞ്ഞു.