ഏറ്റവും വേഗത്തിൽ റുബ്ക്സ് ക്യൂബ് സോൾവ് ചെയ്ത പതിനാലുകാരന്റെ റെക്കോർഡ് പ്രകടനം കാണാം

single-img
25 November 2015

Rubik's Cube Record

14-year-old Lucas Etta is overjoyed to break the world record for solving a Rubik's Cube. He completed the puzzle in 4.9 seconds, shaving 0.35 seconds off the previous record

Posted by Sky News on Tuesday, November 24, 2015

പതിനാലുകാരൻ ലുകാസ്‌ ഏറ്റ രൂബിക്സ് ക്യുബ് 4.9ത് സെക്കണ്ടിൽ സോള്വ് ചെയ്തു ലോക റെക്കോർഡ്‌ സ്ഥാപിച്ചു. പഴയ റെക്കോർഡിൽ നിന്ന് 0.35 സെക്കന്റ്‌ അധികം വേഗത്തിൽ പരിഹാരം കണ്ടെത്തിയാണ് ഏറ്റവും പുതിയ റെക്കോർഡ്‌ ലുകാസ്‌ സ്ഥാപിച്ചത് .ലുകാസിന്റെ റെക്കോർഡ് പ്രകടനം കാണാം