നേപ്പാളില്‍ വീണ്ടും ഭൂചലനം

single-img
25 November 2015

earthquake-logoനേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.1ന്‌ മുകളില്‍ തീവ്രത രേഖപ്പെടുത്തിയ മൂന്ന്‌ ഭൂചലനങ്ങളാണ്‌ ഉണ്ടായത്‌. ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം സിന്ധുപല്‍ച്ചോക്ക്‌ ജില്ലയിലെ ബാരാംച്ചിയാണ്‌.