വസ്ത്രത്തിനുള്ളില്‍ മൂര്‍ഖന്‍ പാമ്പുമായി ഡ്രൈവ് ചെയ്യുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

single-img
25 November 2015

snake ഉടുപ്പിനുള്ളില്‍ മൂര്‍ഖന്‍ പാമ്പുമായി ഡ്രൈവ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു.  വാഹനം ഓടിച്ച് കൊണ്ടിരിക്കുന്ന യുവാവിന്റെ വസ്ത്രത്തിനുള്ളിലേക്ക് സുഹൃത്ത് മൂര്‍ഖന്‍ പാമ്പിനെ കയറ്റുന്നു, അതുമായി യുവാവ് തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ച് പോകുന്നു. സൗദി അറേബ്യയിൽ നടന്നതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ യൂട്യൂബില്‍ തരംഗമായിട്ടുണ്ട്.

[mom_video type=”youtube” id=”etYSOLwwOp0″]