സ്വര്‍ണവില വീണ്ടും കുറഞ്ഞു

single-img
24 November 2015

goldസ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19, 160 രൂപയായി.ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭന്തര വിപണിയിലും വില കുറയാന്‍ കാരണമായത്.