നിയന്ത്രണം വിട്ട വിമാനം പൈലറ്റ് ഇറക്കിയത് സ്റ്റൂളിനു മുകളിൽ

single-img
24 November 2015

അമേരിക്കൻ നാവിക സേനയിലെ പൈലറ്റ് വിമാനമിറക്കിയത് സ്റ്റൂളിനു മുകളിൽ.ലാൻഡിങ്ങ് ഗിയർ പ്രവർത്തിക്കാത്തതിനെ തുടർന്നാണു പൈലറ്റ് വിമാനം സ്റ്റൂളിനു മുകളിൽ ഇറക്കിയത്.വിമാനത്തിന്റെ നിയന്ത്രണം വിട്ടതിനെ തുടർന്ന് കപ്പലിലെ ഡെസ്ക്കിൽ നിന്നുള്ള നിർദ്ദേശാനുസരണമാണു പൈലറ്റ് വിമാനത്തിന്റെ മുൻ വശം സ്റ്റൂളിനു മുകളിൽ ഇറക്കി വിമാനം നിർത്തിയത്

 

[mom_video type=”youtube” id=”pRtlM6IoH-Y “]