ഭര്‍ത്താവിന്റെ കാര്‍ തല്ലിത്തകർത്ത് ഭാര്യയുടെ പ്രതികാരം; യൂട്യൂബില്‍ ഹിറ്റ്

single-img
24 November 2015

ഭർത്താവിനോടുള്ള പ്രതികാരം ഭാര്യ തീര്‍ത്തത് ഭര്‍ത്താവിന്റെ കാറിനോട്. ഭര്‍ത്താവിന്റെ ഏറ്റവും പ്രിയപ്പെട്ട  ഫോക്സ്‌വാഗൻ കാറിനെ ചുറ്റികയുപയോഗിച്ച് തല്ലി തകർക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

 

[mom_video type=”youtube” id=”pORxPDfubVQ”]