ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്

single-img
19 November 2015

PCB_15ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.സി.ബി പരമ്പരയ്ക്ക് അനുമതി നിഷേധിച്ചത്. ഐ.എസിന്റെയും അല്‍ ഖൊയ്ദയുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് യു.എ.ഇയില്‍ കളിക്കാമെന്ന പി.സി.ബിയുടെ നിര്‍ദ്ദേശം ബി.സി.സി.ഐ നേരത്തെ തള്ളിയത്.