ചൈന ഓപ്പണ്‍ ഫൈനലില്‍ സൈന നേവാളിന് തോല്‍വി

single-img
15 November 2015

sainaചൈന ഓപ്പണ്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സൈന നേവാളിന് തോല്‍വി. ഫൈനലില്‍ സൈനയെ തോല്‍പിച്ച് ചൈനയുടെ ലി സ്യൂറെയ് കിരീടം സ്വന്തമാക്കി. ആദ്യ ഗെയിം 12-21 ന് സൈന നഷ്ടമാക്കിയിരുന്നു എന്നാൽ രണ്ടാംഗെയിമില്‍ പൊരുതിയെങ്കിലും അവസാന ഘട്ടത്തില്‍ അടിതെറ്റി .