ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ഫൈനലില്‍

single-img
14 November 2015

sainaചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ഫൈനലില്‍. സെമിയില്‍ ഏഴാം സീഡായ ചൈനീസ് താരം യിഹാന്‍ വാങ്ങിനെയാണ് സൈന തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന യിഹാന്‍ വാങ്ങിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 21-13ന് നേടിയ സൈന രണ്ടാം സെറ്റ് 21-18ന് സ്വന്തമാക്കി.