മാണിയുടെ വാഹനം അടൂരില്‍ ഡിവൈഎഫ്‌ഐ തടഞ്ഞു

single-img
13 November 2015

4891209802_20362376f4_b

തിരുവനന്തപുരത്തു നിന്നും കേരള അണികളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പാലായിലേയ്ക്ക് വരികയായിരുന്ന കെ.എം.മാണിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടൂരില്‍ തടഞ്ഞു. മാണിയുടെ വാഹനവ്യൂഹം തടഞ്ഞ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

മാണിക്കുവേണ്ടി വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷമുണ്ടായി.