ആറ്റിങ്ങല്‍ എം.പി എ സമ്പത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം

single-img
11 November 2015

sampathആറ്റിങ്ങല്‍ എം.പി എ സമ്പത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം. മോഷ്‌ടാക്കള്‍ ലാപ്‌ടോപ്പ്‌, മൊബൈല്‍ എന്നിവ മോഷണം പോയി . സംഭവത്തില്‍ ഡല്‍ഹി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.