മാണിയുടെ രാജിയുമായി ബന്ധപ്പെട്ട്‌ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി: പി.ജെ. ജോസഫ്‌

single-img
10 November 2015

imagesകെ.എം. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട്‌ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായി പി.ജെ. ജോസഫ്‌. എന്നാല്‍ ഈ സാഹചര്യത്തില്‍ അതിന്‌ പ്രസക്‌തിയില്ല. സാഹചര്യവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ കാര്യങ്ങളെല്ലാം മാണിസാര്‍ തന്നെ തീരുമാനിക്കുമെന്നും ജോസഫ്‌ പറഞ്ഞു.