സ്‌കൂള്‍ പരിസരത്തുവെച്ച് ഐസ്‌ക്രീം കഴിച്ചു തളര്‍ച്ച അനുഭവപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

single-img
10 November 2015

rend_bite_3

ഐസ്‌ക്രീം കഴിച്ചു തളര്‍ച്ച അനുഭവപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മുത്തൂര്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ നസീറയുടെ മകള്‍ ബഹിജ (ഏഴ്) ആണ് മരിച്ചത്. ഏഴൂര്‍ എംഡിപിഎസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ബഹിജ.

സ്‌കൂള്‍ പരിസരത്തുവെച്ചാണ് ബഹിജ പാക്കറ്റ് ഐസ് കഴിച്ചത്. ഐസ്‌ക്രീം കഴിച്ചയുടന്‍ തളര്‍ച്ച അനുഭവപ്പെട്ട ബഹിജയെ ുതിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷഇക്കാനായില്ല.