തനിക്കെതിരെ ഗൂഢാലോചനയെന്ന് കെ.എം മാണി; ഗൂഢാലോചനയുടെ കാര്യങ്ങള്‍ വെളിപ്പെടുത്തും

single-img
9 November 2015

23tv_mani_jpg_1526934g

ബാര്‍ കോഴ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കെഎം മാണി. ഗൂഢാലോചനയുടെ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും നാളെ പാര്‍ട്ടി മീറ്റിംഗ് കൂടിയശേഷം മാത്രമേ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളുവെന്നും കെ.എം മാണി വെളിപ്പെടുത്തി.

തൃപ്പുണിത്തുറയിലെ വീട്ടില്‍ തന്നെ കാണാശനത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് മാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.