പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനു നേരെ ആക്രമണം

single-img
9 November 2015

munnar-samaramപൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനു നേരെ ആക്രമണം. ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഗോമതി പൊലീസില്‍ മൊഴി നല്‍കി. തലയ്ക്ക് പരുക്കേറ്റ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ നല്ലതണ്ണി ഡിവിഷനിലാണ് ഗോമതി അഗസ്റ്റിന്‍ വിജയിച്ചത്.