പാലക്കാട് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

single-img
9 November 2015

accident-logo3പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് പേരുടെ നില അതീവ് ഗുരുതരമാണ്. പെരുമ്പാവൂരില്‍ നിന്ന് പഴനിക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.