ഒരാഴ്ചക്കുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കും:പി സി ജോര്‍ജ്

single-img
9 November 2015

PC-George1_14_0തനിക്കെതിരായ പരാതിയില്‍ നാളെ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകുമെന്ന് പി സി ജോര്‍ജ്. രാജി വെയ്ക്കാനുള്ള ഒരുക്കത്തോടെയായിരിക്കും സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകുകയെന്നും ഒരാഴ്ചക്കുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.