എം.എല്‍.എ.സ്ഥാനം രാജിവയ്ക്കുന്നകാര്യം ഇന്ന് തീരുമാനിക്കുമെന്ന് പി.സി.ജോര്‍ജ്

single-img
8 November 2015

27-1427443488-pc-georgeഅയോഗ്യതാവിഷയവുമായി ബന്ധപ്പെട്ട് എം.എല്‍.എ.സ്ഥാനം രാജിവയ്ക്കുന്നകാര്യം ഞായറാഴ്ച തീരുമാനിക്കുമെന്ന് പി.സി.ജോര്‍ജ്. ഞായറാഴ്ച കൊച്ചിയില്‍ ചേരുന്ന കേരള കോണ്‍ഗ്രസ് സെക്കുലര്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. സെക്കുലര്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.