ശിവന്‍കുട്ടി മോതിരം തന്നാല്‍ സേവാ വിഭാഗത്തിന്റെ ബാലികാസദനത്തിന് നല്‍കും: വി.വി രാജേഷ്

single-img
7 November 2015

vv-rajeshബിജെപിയുടെ വിജയം അംഗീകരിച്ച് ശിവന്‍കുട്ടി മോതിരം തന്നാല്‍ അത് ആര്‍.എസ്.എസ് സേവാ വിഭാഗത്തിന്റെ ബാലികാസദനത്തിന് നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി രാജേഷ്.
കാലങ്ങളായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും കഠിന പ്രയത്‌നങ്ങളുടേയും ഫലമാണ് ഇത്തവണ തെരെഞ്ഞെടുപ്പില്‍ പ്രതിഭലിച്ചത്. ആ വിജയത്തില്‍ സന്തോഷമുണ്ടെന്നും വി.വി രാജേഷ് പ്രതികരിച്ചു.