യുഡിഎഫില്‍ ധനമന്ത്രി കെ എം മാണിയുടെ രാജിക്കായി സമ്മര്‍ദ്ദം

single-img
7 November 2015

23tv_mani_jpg_1526934g
യുഡിഎഫില്‍ ധനമന്ത്രി കെ എം മാണിയുടെ രാജിക്കായി സമ്മര്‍ദ്ദം. തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡി എഫിനുണ്ടായ അപ്രതീക്ഷിത തോല്‍ വിയില്‍ പ്രതിഷേധിച്ചാണ് മാണിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം മേറിയത്. ബാര്‍ കോഴക്കേസില്‍ കോടതി വിധിയാണ് യുഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന് ഘടക കക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ മാണിയുടെ പാലയില്‍ കേരളകോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു.