വിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി വിമര്‍ശനം : ധനമന്ത്രി കെ എം മാണി രാജി വെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്

single-img
6 November 2015

23tv_mani_jpg_1526934gവിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി നിശിത വിമര്‍ശമുന്നയിച്ച സാഹര്യത്തില്‍ ധനമന്ത്രി കെ എം മാണി രാജി വെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍ പറഞ്ഞു.