സംസ്‌ഥാനത്ത്‌ കനത്ത മഴ

single-img
4 November 2015

Rainസംസ്‌ഥാനത്ത്‌ കനത്ത മഴ. പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി, കോട്ടയം മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്‌. മഴയിൽ നാളെ പോളിങ്‌ നടക്കുന്ന കോഴഞ്ചേരിയിലെ പോളിങ്‌ ബൂത്തിൽ വെള്ളം കയറി.