കര്‍ണാടകയില്‍ 93 കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു

single-img
3 November 2015

rape victim_2_2_0കര്‍ണാടകയില്‍ 93 കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. ദാവന്‍ഗരെയിലെ രാംനഗറിന് സമീപമുള്ള ഒരു ക്ഷേത്രത്തില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന വൃദ്ധയാണ് ആക്രമണത്തിന് ഇരയായത്.
ഇന്നലെ രാത്രി രാംനഗറില്‍ ഉള്ള അഞ്ച് പേര്‍ ചേര്‍ന്നാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തത്. ഇവരില്‍ അഞ്ച് പേരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.