ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
2 November 2015

sensexഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 97.68 പോയന്റ് നേട്ടത്തില്‍ 26,559.15ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 8050.80ലുമണ് വ്യാപാരം അവസാനിപ്പിച്ചത്.1162 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1533 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.