തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കും:സുരേഷ് ഗോപി

single-img
2 November 2015

Suresh Gopi in Rakshaതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് സുരേഷ് ഗോപി. തന്റെ പിന്തുണ ബിജെപിക്ക് തന്നെയാണോ എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.
ബിജെപി പുതിയ കാലഘട്ടത്തിന് അനുയോജ്യമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരത്തെ ശാസ്തമംഗലത്തെ മൂന്നാം നമ്പര്‍ ബൂത്തില്‍ ഭാര്യ രാധികയ്ക്കൊപ്പമാണ് സുരേഷ്‌ഗോപി വോട്ട് രേഖപ്പെടുത്താനെത്തിയത്.