തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതം:എം.പി. വീരേന്ദ്രകുമാര്‍

single-img
2 November 2015

jainsamaj-veerendrakumar120111തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നു ജെ‍ഡിയു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍.എന്നാൽ ജെഡിയു മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹം  നിഷേധിച്ചു. തങ്ങള്‍ യുഡിഎഫില്‍ത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.