പെരിങ്ങനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

single-img
2 November 2015

crimeപെരിങ്ങനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു. ലെറ്റസ് ജെറോമിനാണ് വെട്ടേറ്റത്. കൈക്കും കാലിനും പരുക്കേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.